കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ആ​​തി​​ഥ്യം വ​​ഹി​​ക്കു​​ന്ന ഓ​​ള്‍ ഇ​​ന്ത്യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല പു​​രു​​ഷ - വ​​നി​​താ 3 x 3 ബാ​​സ്‌​​ക​​റ്റ് ബോ​​ള്‍ മ​​ത്സ​​രം 27 മു​​ത​​ല്‍ 31 വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ സി.​​ടി. അ​​ര​​വി​​ന്ദ് കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

31ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. ദേ​​ശീ​​യ ഇ​​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് 3 x 3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ മ​​ത്സ​​രം ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​ത്. പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജ​​ര്‍​മ​​നി​​യി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.

രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​മാ​​യി അ​​റു​​പ​​തി​​ല​​ധി​​കം ടീ​​മു​​ക​​ള്‍ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച യൂ​​ണി​​വേ​​ഴ്സി​​റ്റി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മു​​ക​​ള്‍ മ​​ത്സ​​ര​​ത്തി​​ന് എ​​ത്തി​​ച്ചേ​​രും.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത ര​​തീ​​ഷ്, പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ശ​​ശി​​കു​​മാ​​ര്‍, മാ​​നേ​​ജ​​ര്‍ ഫാ. ​​വ​​ര്‍​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ല്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​ആ​​ര്‍. അ​​നു​​പ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ടി.​​ജെ. മോ​​ഹ​​ന​​ന്‍,

പ​​ഞ്ചാ​​യ​​ത്തം​​ഗം ഷാ​​ലി​​മ്മ ജ​​യിം​​സ്, വി​​ര​​മി​​ച്ച ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​തി​​നി​​ധി പ്ര​​ഫ സി.​​എ. തോ​​മ​​സ്, മ​​ര്‍​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി ബി​​ജി ക​​മാ​​ല്‍, പി​​ടി​​എ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ലി​​സ​​ബ​​ത്ത് അ​​ല​​ക്‌​​സ്, യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഫെ​​ബി​​ന്‍ ജോ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സി​​ന്‍​ഡി​​ക്ക​​റ്റം​​ഗം ഡോ. ​​ബി​​ജു തോ​​മ​​സ്, യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കാ​​യി​​ക വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റും മ​​ത്സ​​ര ഓ​​ര്‍​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഡോ. ​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​റും സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഡോ. ​​സീ​​മോ​​ന്‍ തോ​​മ​​സ്, കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ റ​​വ.​​ഡോ. മ​​നോ​​ജ് ജോ​​സ​​ഫ്, പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ ബി​​നോ പി. ​​ജോ​​സ്, ചാ​​ന്പ്യ​​ന്‍​ഷി​​പ്പ് ക​​ണ്‍​വീ​​ന​​ര്‍ പ്ര​​വീ​​ണ്‍ ത​​ര്യ​​ന്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.