സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു
1494184
Friday, January 10, 2025 10:15 PM IST
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു. പാലക്കാട് കൊല്ലംങ്കോട് സ്വദേശി മണിയാണ് (76) മരിച്ചത്. 2019 മുതൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മൂന്നിന് കണ്ണൂർ ഗവ. മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.