ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സി ജോ​സ​ഫ് കോ​ൺ​ട്രാ​ക്ട​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ലി​സി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​തി​ഭാ​യി ഗോ​വി​ന്ദ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ഐ ​ടോം, ഹ​സീ​ന നാ​സ​ർ, റെ​ജി വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, റോ​യ് പു​ളി​ക്ക​ൽ, കെ.​വി. ഷാ​ജി, നോ​ബി​ൻ തോ​മ​സ്, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ മി​നി ന​മ്പ്യാ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. സു​നി​ൽ​കു​മാ​ർ, റി​ഫ്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.