തലശേരി പോലീസും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്ത് മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദാമോദരൻ-ശാന്ത ദമ്പതികളുടെ മകനാണ് രഞ്ജിത്. ഭാര്യ: സിന്ധു (ലുലു സാരീസ്, തലശേരി): മക്കൾ: അക്ഷയ് (വയനാട്), ആദിത്യ (ബംഗളൂരു). സഹോദരങ്ങൾ: സുബിന, ദിനേശൻ, പരേതരായ രജൂല, രാജേഷ്.