അ​ന്‍​വ​ര്‍ വി​ഷ​യം: ഇടപെടില്ലെന്ന് ലീഗ്
അ​ന്‍​വ​ര്‍ വി​ഷ​യം:  ഇടപെടില്ലെന്ന് ലീഗ്
Saturday, September 28, 2024 2:20 AM IST
മ​​​ല​​​പ്പു​​​റം: പി.​​​വി.​​​ അ​​​ൻ​​​വ​​​ർ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തു പോ​​​കു​​​ന്ന​​​തും അ​​​ക​​​ത്തു പോ​​​കു​​​ന്ന​​​തും മു​​സ്‌​​ലിം ലീ​​​ഗി​​​ന്‍റെ പ്ര​​​ശ്ന​​​മ​​​ല്ലെ​​​ന്ന് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​എം.​​​എ. സ​​​ലാം.

​അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ്. ​ഇ​​​നി​​​യും പ​​​റ​​​യാ​​​നു​​​ണ്ട് എ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.​ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും സ​​​ലാം പ്ര​​സ്താ​​വ​​ന​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.