അ​ൻ​വ​ർ പാ​ലു കൊ​ടു​ത്ത കൈ​യി​ൽ കൊ​ത്തി: എ.​കെ. ബാ​ല​ൻ
അ​ൻ​വ​ർ പാ​ലു കൊ​ടു​ത്ത കൈ​യി​ൽ കൊ​ത്തി: എ.​കെ. ബാ​ല​ൻ
Saturday, September 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൻ​​​വ​​​ർ പാ​​​ലു കൊ​​​ടു​​​ത്ത കൈ​​​യി​​​ൽ കൊ​​​ത്തി​​​യെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം എ.​​​കെ. ബാ​​​ല​​​ൻ. വി​​​ഷ​​​പ്പാ​​​ന്പു പോ​​​ലും അ​​​ങ്ങ​​​നെ ചെ​​​യ്യി​​​ല്ല. അ​​​ൻ​​​വ​​​റി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ രാ​​​ഷ്്ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യെക്കു​​​റി​​​ച്ചും കു​​​ടും​​​ബ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ക്കി മാ​​​റ്റാ​​​നാ​​​ണു ശ്ര​​​മം. ഒ​​​രു ചു​​​ക്കും സം​​​ഭ​​​വി​​​ക്കാ​​​ൻ പോ​​​കു​​​ന്നി​​​ല്ല.


ഞ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പേ​​​ടി​​​യും ഇ​​​ല്ല. യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും കാ​​​ല​​​ങ്ങ​​​ളാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന തു​​​രു​​​ന്പെ​​​ടു​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ൻ​​​വ​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടുവ​​​രു​​​ന്ന​​​തെ​​​ന്നും ബാ​​​ല​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.