സ്കൂട്ടർ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെട്ട് ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​ മരിച്ചു
സ്കൂട്ടർ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെട്ട് ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​ മരിച്ചു
Saturday, September 28, 2024 12:33 AM IST
മ​​​​ര​​​​ട്: റോ​​​​ഡി​​​​ലെ കു​​​​ഴി​​​​യി​​​​ൽ വീ​​​​ഴാ​​​​തെ വെ​​​​ട്ടി​​​​ച്ച സ്കൂ​​​​ട്ട​​​​ർ മ​​​​റി​​​​ഞ്ഞ് ടി​​​​പ്പ​​​​ർ ലോ​​​​റി​​​​ക്ക​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു സ്കൂ​​​​ട്ട​​​​ർ യാ​​​​ത്രി​​​​ക​​​​യാ​​​​യ ആ​​​​യു​​​​ർ​​​​വേ​​​​ദ ഡോ​​​​ക്ട​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം.

മ​​​​ര​​​​ട് വി​​​​ടി​​​​ജെ എ​​​​ൻ​​​​ക്ലേ​​​​വ് ബ​​​​ണ്ട് റോ​​​​ഡ് തെ​​​​ക്കേ​​​​ട​​​​ത്ത് ഡോ. ​​​​വി​​​​ൻ​​​​സി വ​​​​ർ​​​​ഗീ​​​​സാ(42)​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഗാ​​​​ന്ധി​ സ്ക്വ​​​​യ​​​​റി​​​​ലെ ആ​​​​ര്യ​​​​വൈ​​​​ദ്യ ഫാ​​​​ർ​​​​മ​​​​സി ക്ലി​​​​നി​​​​ക്കി​​​​ലേ​​​​ക്കു പോ​​​​ക​​​​വേ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.15 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഇ​​​​രു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രേ​​​ദി​​​​ശ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

പൂ​​​​ച്ചാ​​​​ക്ക​​​​ലി​​​​ൽ​​​നി​​​​ന്നു പ​​​​ട്ടി​​​​മ​​​​റ്റ​​​​ത്തേ​​​​ക്ക് പോ​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ലോ​​​​റി. സ്കൂ​​​​ട്ട​​​​ർ ലോ​​​​റി​​​​യു​​​​ടെ ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തു​​​കൂ​​​​ടി പോ​​​​കു​​​​ന്പോ​​​​ൾ പാ​​​​ത​​​​യി​​​​ലെ കു​​​​ഴി​​​​യും പാ​​​​ത​​​​യോ​​​​ര​​​​ത്തെ ബോ​​​​ർ​​​​ഡും ക​​​​ണ്ടു വെ​​​​ട്ടി​​​​ച്ച​​​​പ്പോ​​​​ൾ ലോ​​​​റി​​​​യി​​​​ൽ ത​​​​ട്ടി വീ​​​​ണ​​​​താ​​​​കാ​​​​മെ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. പി​​​​ൻ​​​​ച​​​​ക്ര​​​​ത്തി​​​​ന് അ​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ൻ​​​​സി ത​​​​ത്ക്ഷ​​​​ണം മ​​​​രി​​​​ച്ചു. മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം വി​​​​ട്ടു​​​​ന​​​ൽ​​​കി.


സം​​​​സ്കാ​​​​രം ഇ​​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് പ​​​​ള്ളി​​​​യി​​​​ൽ. ഭ​​​​ർ​​​​ത്താ​​​​വ്: ര​​​​ഞ്ജ​​​​ൻ വ​​​​ർ​​​​ഗീ​​​​സ് (ജി​​​​എം, കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ്). മ​​​​ക​​​​ൾ: അ​​​​ഹാ​​​​ന (ക​​​​ള​​​​മ​​​​ശേ​​​​രി രാ​​​​ജ​​​​ഗി​​​​രി സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി). അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ലോ​​​​റി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഡ്രൈ​​​​വ​​​​ർ ഇ​​​​ടു​​​​ക്കി അ​​​​ടി​​​​മാ​​​​ലി തേ​​​​ക്കി​​​​ൻ​​​​കാ​​​​ട്ടി​​​​ൽ അ​​​​ഷ്റ​​​​ഫ് മീ​​​​രാ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു കോ​​​​ട​​​​തി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.