ഹോം ​സ​ർ​വേ​യു​ടെ മ​റ​വി​ൽ അ​ഴി​മ​തി​യും വോ​ട്ടു​സ​ർ​വേ​യും; അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ദ​ളി​ത് കോ​ൺ​ഗ്ര​സ്
Friday, September 27, 2024 2:07 AM IST
തൃ​​​ശൂ​​​ർ: പ​​​ട്ടി​​​ക​​​ജാ​​​തി​​​ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഹോം ​​​സ​​​ർ​​​വേ​​​യു​​​ടെ മ​​​റ​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ വോ​​​ട്ടു​​​സ​​​ർ​​​വേ​​​യും വ​ൻ​​​ അ​​​ഴി​​​മ​​​തി​​​യും ന​​​ട​​​ത്തി​​​യ​​​താ​​​യി ഭാ​​​ര​​​തീ​​​യ ദ​​​ളി​​​ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ. ശ​​​ശി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​സ്‌​​​സി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്ഷേ​​​മ​​​ത്തി​​​നെ​​​ന്ന വ്യാ​​​ജേ​​​ന ര​​​ഹ​​​സ്യ​​​സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം.


ഹോം ​​​സ​​​ർ​​​വേ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ ​​​പ്ര​​​കാ​​​രം ന​​​ൽ​​​കാ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി​​​ വ​​​കു​​​പ്പ് ത​​​യാ​​​റാ​​​കാ​​​ത്ത​​​തും ദു​​​രൂ​​​ഹ​​​മാ​​​ണ്. സ​​​മ​​​ഗ്രാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ക്ഷോ​​​ഭ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ​​​നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ജി​​​ത് മാ​​​ട്ടൂ​​​ൽ, ഇ.​​​എ​​​സ്. ബൈ​​​ജു, എം.​​​കെ. രാ​​​ജേ​​​ഷ് കു​​​മാ​​​ർ, വാ​​​സു കോ​​​ട്ടോ​​​ൽ എ​​​ന്നി​​​വര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.