കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
Saturday, September 28, 2024 12:33 AM IST
കോ​​​ട്ട​​​യം: 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി വ​​​ന്നി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക തീ​​​ർ​​​ത്ത് ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ളാ കോ​​​ൺ​​​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി.

ബ​​​ജ​​​റ്റി​​​ലൂ​​​ടെ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​പ​​​ദ്ധ​​​തി മു​​​ട​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി പ​​​റ​​​ഞ്ഞു.

ക​​​ർ​​​ഷ​​​ക യൂ​​​ണി​​​യ​​​ൻ എം ​​​സം​​​സ്ഥാ​​​ന നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ൻ​​​റ് റെ​​​ജി കു​​​ന്നം​​​കോ​​​ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്ര​​​ഫ. ലോ​​​പ്പ​​​സ് മാ​​​ത്യു, ഫി​​​ലി​​​പ്പ് കു​​​ഴി​​​കു​​​ളം, വി​​​ജി എം. ​​​തോ​​​മ​​​സ്, ജോ​​​സ​​​ഫ് ചാ​​​മ​​​ക്കാ​​​ല, ഇ​​​സ​​​ഡ് ജേ​​​ക്ക​​​ബ്, കെ.​​​പി. ജോ​​​സ​​​ഫ്, മ​​​ത്ത​​​ച്ഛ​​​ൻ പ്ലാ​​​ത്തോ​​​ട്ടം, ജോ​​​സ് സി. ​​​ക​​​ലൂ​​​ർ, എ.​​​എ​​​ച്ച്. ഹാ​​​ഫീ​​​സ്, ജോ​​​സ് നി​​​ല​​​പ്പ​​​ന​​​ക്കൊ​​​ല്ലി, ജോ​​​യ് ന​​​ട​​​യി​​​ൽ, സ​​​ജു എ​​​ട​​​ക്കാ​​​ട്, ജോ​​​സ​​​ഫ് പൈ​​​മ്പ​​​ള്ളി, ജോ​​​ൺ പി. ​​​തോ​​​മ​​​സ്, രാ​​​ജ​​​ൻ ഏ​​​ഴം​​​കു​​​ളം, ജോ​​​സ് മു​​​തു​​​കാ​​​ട്ടി​​​ൽ, ജോ​​​ണി​​​ച്ച​​​ൻ മ​​​ണ​​​ലി​​​ൽ, തോ​​​മ​​​സ് ജോ​​​ൺ, വി​​​ൽ​​​സ​​​ൺ ക​​​ണ്ണാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.