ദു​ബാ​യി​ൽവച്ച്‌ ക​ണ്ടി​ട്ടി​ല്ല; അ​ൻ​വ​ർ വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ നാ​വാ​യി മാ​റി​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
ദു​ബാ​യി​ൽവച്ച്‌ ക​ണ്ടി​ട്ടി​ല്ല; അ​ൻ​വ​ർ വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ നാ​വാ​യി മാ​റി​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
Saturday, September 28, 2024 2:20 AM IST
ക​​​ണ്ണൂ​​​ർ: താ​​​ൻ ദു​​​ബാ​​​യി​​​ൽ​​​ പോ​​​യ സ​​​മ​​​യ​​​ത്ത് പി.​​​വി. അ​​​ൻ​​​വ​​​റെ ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. ക​​​ണ്ണൂ​​​ർ പാ​​​ട്യ​​​ത്തെ വീ​​​ട്ടി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

“ചി​​​ല പ്ര​​​വാ​​​സി സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണു ഞാ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ൻ​​​വ​​​റി​​​നെ ക​​​ണ്ടി​​​ട്ടി​​​ല്ല.


ദു​​​ബാ​​​യി​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തു മു​​​തി​​​ർ​​​ന്ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യാ​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് നി​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു​​ത​​​ന്നെ ചോ​​​ദി​​​ക്ക​​​ണം. ആ​​​രാ​​​ണെ​​​ങ്കി​​​ലും പേ​​​രു പ​​​റ​​​യാ​​​മ​​​ല്ലോ​’’- ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​ൻ​​​വ​​​ർ വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നാ​​​വാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. ആ​​​ർ​​​എ​​​സ്എ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് അ​​​ൻ​​​വ​​​റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​ളെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.