ന​ടി ആക്രമണക്കേ​സ്: ദി​​​ലീ​​​പ് അ​​ട​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി
ന​ടി ആക്രമണക്കേ​സ്: ദി​​​ലീ​​​പ് അ​​ട​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍  കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി ന​​​ട​​​ന്‍ ദി​​​ലീ​​​പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി.

വി​​​ചാ​​​ര​​​ണ​​ക്കോ​​​ട​​​തി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണു ഹാ​​​ജ​​​രാ​​​യ​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ തെ​​​ളി​​​വു​​​ക​​​ളും സാ​​​ക്ഷി​​മൊ​​​ഴി​​​ക​​​ളും പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​ളോ​​​ടു കോ​​​ട​​​തി ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ന​​​ട​​​ന്‍ ദി​​​ലീ​​​പ്, പ​​​ള്‍​സ​​​ര്‍ സു​​​നി, മാ​​​ര്‍​ട്ടി​​​ന്‍ മ​​​ണി​​​ക​​​ണ്ഠ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി.


കേ​​​സി​​​ല്‍ ആ​​​കെ പ​​​ത്തു പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്ര​​​തി​​​ക​​​ളെ കേ​​​ട്ട​​​തി​​​നു​​ശേ​​​ഷം അ​​​ടു​​​ത്ത​​ഘ​​​ട്ടം വി​​​ചാ​​​ര​​​ണ​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കും. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ തെ​​​ളി​​​വെ​​​ടു​​​പ്പ് റീ ​​​ഓ​​​പ്പ​​​ണ്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണു ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.