അൻവറിനു പിന്നാലെ കെ.കെ. രമയുടെ "ഇന്നോവ മാഷാ അള്ളാ’ പോസ്റ്റ്
അൻവറിനു പിന്നാലെ കെ.കെ. രമയുടെ  ഇന്നോവ മാഷാ അള്ളാ’ പോസ്റ്റ്
Friday, September 27, 2024 2:07 AM IST
കോ​​ഴി​​ക്കോ​​ട്: സി​​പി​​എ​​മ്മി​​ന്‍റെ നി​​ർ​​ദേ​​ശം ലം​​ഘി​​ച്ച് പി.​​വി. അ​​ൻ​​വ​​ർ എം​​എ​​ൽ​​എ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം വി​​ളി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രേ അ​​തി​​രൂ​​ക്ഷ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ഫേ​​സ് ബു​​ക്കി​​ൽ ""ഇ​​ന്നോ​​വ മാ​​ഷാ അ​​ള്ളാ...'' എന്ന ക​​മ​​ന്‍റ് പോ​​സ്റ്റ് ചെ​​യ്ത് ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ ഭാ​​ര്യ​​യും വ​​ട​​ക​​ര എം​​എ​​ൽ​​എ​​യു​​മാ​​യ കെ.​​കെ. ര​​മ. ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ സി​​പി​​എ​​മ്മി​​നു ത​​ല​​വേ​​ദ​​ന​​യാ​​യ​​പ്പോ​​ൾ അദ്ദേ​​ഹ​​ത്തെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ടി​​പി​​യെ വെ​​ട്ടി​​ക്കൊ​​ന്ന കൊ​​ല​​യാ​​ളിസം​​ഘം സ​​ഞ്ച​​രി​​ച്ച ഇ​​ന്നോ​​വ കാ​​റി​​ന്‍റെ പി​​ന്നി​​ൽ "മാ​​ഷാ അ​​ള്ളാ’ സ്റ്റി​​ക്ക​​ർ പ​​തി​​ച്ചി​​രു​​ന്നു.


അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ വ​​ഴി​​തെ​​റ്റി​​ക്കാ​​നാ​​യി​​രു​​ന്നു ഇ​​ത്. പ​​ക്ഷേ, ടി​​പി​​യു​​ടെ കൊ​​ല​​യ്ക്കു പി​​ന്നി​​ൽ പാ​​ർ​​ട്ടി​​യാ​​ണെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ല​​ത്തെ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യെ വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യും കൂ​​ടി ചെ​​യ്ത​​തോ​​ടെ പി.​​വി. അ​​ൻ​​വ​​റി​​നു സി​​പി​​എ​​മ്മി​​നെ​​ക്കു​​റി​​ച്ച് കെ.​​കെ. ര​​മ ന​​ൽ​​കി​​യ മു​​ന്ന​​റി​​യി​​പ്പാ​​യി​​ട്ടാ​​ണു ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.