മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി.​ മൊ​യ്തീ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി.​ മൊ​യ്തീ​നെ കോ​ട​തി​യി​ൽ  ഹാ​ജ​രാ​ക്കി
Saturday, September 28, 2024 12:33 AM IST
ഇ​​​രിട്ടി: തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് സി.​​​പി. മൊ​​​യ്തീ​​​നെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ജ​​​യി​​​ലി​​​ലേ​​​ക്ക​​​യ​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​ണ് ഇ​​​രി​​​ട്ടി പോ​​​ലീ​​​സ് മൊ​​​യ്തീ​​​നെ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ൽ ത​​​ല​​​ശേ​​​രി മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 23 നാ​​​ണ് മൊ​​​യ്തീ​​​നെ ഇ​​​രി​​​ട്ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ​​​ത്.


കേ​​​ള​​​കം, ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി, ആ​​​റ​​​ളം തു​​​ട​​​ങ്ങി​​​യ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി യു​​​എ​​​പി​​​എ കേ​​​സു​​​ക​​​ൾ മൊ​​​യ്തീ​​​ന്‍റെ പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.