വി.ഡി. സതീശന് എതിരായ അ​പ​കീ​ര്‍​ത്തി കേ​സ് ത​ള്ളി
വി.ഡി. സതീശന് എതിരായ അ​പ​കീ​ര്‍​ത്തി കേ​സ് ത​ള്ളി
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: സി​​​പി​​​ഐ നേ​​​താ​​​വും മു​​​ന്‍ എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ പി.​​​ രാ​​​ജു ന​​​ല്‍​കി​​​യ അ​​​പ​​​കീ​​​ര്‍​ത്തി​​ക്കേ​​സി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നു കോ​​​ട​​​തി. എ​​​റ​​​ണാ​​​കു​​​ളം സ്‌​​​പെ​​​ഷ​​​ല്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ 2012ല്‍ ​​​പ​​​റ​​​വൂ​​​രി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പി. ​​​രാ​​​ജു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


വി​​​ചാ​​​ര​​​ണ​​വേ​​​ള​​​യി​​​ല്‍ ആ​​​റു സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ച​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നു ക​​​ണ്ട് വി.​​​ഡി. സ​​​തീ​​​ശ​​​നെ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ട​​​ത്. വി.​​​ഡി. സ​​​തീ​​​ശ​​​നു​​വേ​​​ണ്ടി അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് സി​​​യാ​​​ദ് ഹാ​​​ജ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.