പ​ല​സ്തീ​ന്‍ അ​നു​കൂ​ല പോ​സ്റ്റ​ര്‍ കീ​റി​യ സം​ഭ​വം: വി​ദേ​ശി​ക്കെ​തി​രായ കേ​സ് റ​ദ്ദാ​ക്കി
പ​ല​സ്തീ​ന്‍ അ​നു​കൂ​ല പോ​സ്റ്റ​ര്‍ കീ​റി​യ സം​ഭ​വം: വി​ദേ​ശി​ക്കെ​തി​രായ കേ​സ് റ​ദ്ദാ​ക്കി
Saturday, September 28, 2024 2:20 AM IST
കൊ​​​ച്ചി: പ​​​ല​​​സ്തീ​​​ന്‍ അ​​​നു​​​കൂ​​​ല പോ​​​സ്റ്റ​​​റു​​​ക​​​ള്‍ കീ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദേ​​​ശ വ​​​നി​​​ത​​യ്​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ക​​​ലാ​​​പ​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജൂ​​​ത വം​​​ശ​​​ജ​​​യാ​​​യ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ വ​​​നി​​​ത സാ​​​റ ഷെ​​​ല​​​ന്‍​സി​​​ക്കെ​​​തി​​​രേ മ​​​ട്ടാ​​​ഞ്ചേ​​​രി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കേ​​​സാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ​​​യാ​​​ണു പോ​​​സ്റ്റ​​​ര്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും പോ​​​സ്റ്റ​​​ര്‍ കീ​​​റി​​​യ​​​തു ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.


പോ​​​സ്റ്റ​​​റി​​​ല്‍ ഏ​​​തു സം​​​ഘ​​​ട​​​ന​​​യു​​​ടേ​​​തെ​​​ന്ന പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ യു​​​വ​​​തി ന​​​ല്‍​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.