മു​ന​ന്പം ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
മു​ന​ന്പം ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
Saturday, September 28, 2024 2:22 AM IST
കൊ​​​ച്ചി: മു​​​ന​​​മ്പം -ചെ​​​റാ​​​യി മേ​​​ഖ​​​ല​​​യി​​​ലെ ഭൂ​​മി​​യി​​ൽ വ​​​ഖ​​​ഫ് ബോ​​ർ​​ഡി​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ച്ചും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ച്ചും ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ ന​​​ട​​​ന്ന ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ സം​​​ഗ​​​മം ജ​​​ന​​​സാ​​​ഗ​​​ര​​​മാ​​​യി. കി​​​ട​​​പ്പാ​​​ടം ന​​ഷ്‌​​ട​​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ ആ​​​ശ‍​ങ്ക​​​യി​​​ൽ​ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്കൊ​​​പ്പം നാ​​​ടും ന​​​ഗ​​​ര​​​വും ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്ന് വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന​​​താ​​​യി സ​​​മ്മേ​​​ള​​​നം.

കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി, കെ​​​എ​​​ൽ​​​സി​​​എ, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത, മു​​​ന​​​ന്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ഭൂ​​​മി ആ​​​ർ​​​ക്കും വി​​​ട്ടു​​​ന​​​ൽ​​​കി​​​ല്ലെ​​​ന്നും നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ൾ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ സം​​​ഗ​​​മ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

വ​​​ഞ്ചി സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. റോ​​​ക്കി റോ​​​ബി ക​​​ള​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള​​​സ​​​ഭ​​​യൊ​​​ന്നാ​​​കെ മു​​​ന​​​ന്പ​​​ത്തെ ജ​​​ന​​​ത​​​യ്ക്കു നീ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു. കെ​​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, കൊ​​​ച്ചി രൂ​​​പ​​​ത അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ മോ​​​ൺ. ഷൈ​​​ജു പ​​​ര്യാ​​​ത്തു​​​ശേ​​​രി, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​ക്ക​​​ത്ത​​​റ, ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ജി ജോ​​​സ​​​ഫ്, ധീ​​​വ​​​ര​​​സ​​​ഭ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. ത​​​മ്പി, കെ​​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, കെ​​​സി​​​വൈ​​​എം ലാ​​​റ്റി​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സി പൂ​​​പ്പ​​​ന, കെ​​​എ​​​ൽ​​​സി​​​എ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ കു​​​ന്ന​​​ത്തൂ​​​ർ, വേ​​​ളാ​​​ങ്ക​​​ണ്ണി ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി, ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ, പാ​​​രി​​​ഷ് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ബെ​​​ന്നി, ബി​​ജെ​​പി നേ​​​താ​​​വ് ഷോ​​​ൺ ജോ​​​ർ​​​ജ്, എ​​​സ്എ​​​ൻ​​​ഡി​​​പി വൈ​​​പ്പി​​​ൻ യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജി. വി​​​ജ​​​യ​​​ൻ, വേ​​​ട്ടു​​​വ സ​​​മാ​​​ജം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം വി​​​ശ്വ​​​നാ​​​ഥ​​​ൻ, കു​​​ടും​​​ബി സേ​​​വാസം​​​ഘം വൈ​​​പ്പി​​​ൻ മേ​​​ഖ​​​ലാ സെ​​​ക്ര​​​ട്ട​​​റി സു​​​ധീ​​​ർ, അ​​​ഡ്വ. അ​​​ഞ്ജ​​​ലി സൈ​​​റ​​​സ്, മേ​​​രി മെ​​​റ്റി​​​ൽ​​​ഡ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.