അ​ൻ​വ​റി​നെ കോ​ൺ​ഗ്ര​സി​ലെ​ടു​ക്കി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
അ​ൻ​വ​റി​നെ കോ​ൺ​ഗ്ര​സി​ലെ​ടു​ക്കി​ല്ല:  ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, September 28, 2024 2:20 AM IST
ക​​​ണ്ണൂ​​​ർ: പി.​​​വി. അ​​​ൻ​​​വ​​​റി​​​നെ കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ടു​​​ക്കാ​​​ൻ നി​​​ല​​​വി​​​ൽ ആ​​​ലോ​​​ച​​​ന​​​യി​​​ല്ലെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ക​​​ണ്ണൂ​​​ർ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദേ​​​ഹം. എ​​​ന്നാ​​​ൽ, അ​​​ൻ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കും. അ​​​ൻ​​​വ​​​റി​​​നു സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്നു​​ത​​​ന്നെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.