കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​ടാ​ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
കാ​ണാ​താ​യ  വി​ദ്യാ​ർ​ഥി​ക​ൾ  ത​ടാ​ക​ത്തി​ൽ  മ​രി​ച്ച നി​ല​യി​ൽ
Saturday, September 28, 2024 2:20 AM IST
കൊ​​​ട്ടാ​​​ര​​​ക്ക​​​ര: കാ​​​ണാ​​​താ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ശാ​​​സ്താം​​​കോ​​​ട്ട ത​​​ടാ​​​ക​​​ത്തി​​​ൽ ഡി​​​ബി കോ​​​ള​​​ജി​​​നു സ​​​മീ​​​പ​​​ത്തെ ക​​​ട​​​വി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു. മൈ​​​ലോ​​​ട് ദേ​​​വ നി​​​കേ​​​തം വീ​​​ട്ടി​​​ൽ ദേ​​​വ​​​ന​​​ന്ദ (17), അ​​​മ്പ​​​ലം​​​കു​​​ന്ന് ചെ​​​ങ്ങൂ​​​ർ തെ​​​ക്കും​​​ക​​​ര വീ​​​ട്ടി​​​ൽ ഷ​​​ഹി​​​ൻ​​​ഷാ (17) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ദേ​​​വ​​​ന​​​ന്ദ ഓ​​​ട​​​നാ​​​വ​​​ട്ടം കെ​​​ആ​​​ർ​​​ജി​​​പി​​​എം സ്കൂ​​​ളി​​​ലെ​​​യും ഷ​​​ഹി​​​ൻ​​​ഷാ കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ ഇ​​​രു​​​വ​​​രെ​​​യും കാ​​​ണാ​​​താ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. മ​​​ര​​​ണ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.