അ​ൻ​വ​റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തു​ണ്ടാ​കും: വി.​കെ. ​സ​നോ​ജ്
അ​ൻ​വ​റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തു​ണ്ടാ​കും: വി.​കെ. ​സ​നോ​ജ്
Saturday, September 28, 2024 2:20 AM IST
ക​​​ണ്ണൂ​​​ര്‍: പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ൽ​​​എ സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ കോ​​​ടാ​​​ലി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ന്‍​വ​​​റി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ഡി​​​വൈ​​​എ​​​ഫ്ഐ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. സ​​​നോ​​​ജ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന അ​​​ന്‍​വ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്നു. ഇ​​​ട​​​തു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തെ ത​​​ക​​​ര്‍​ക്കാ​​​നും സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ ശ​​​ക്തി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെന്നും സ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.