എറണാകുളത്തും എം പോക്സ്
എറണാകുളത്തും  എം പോക്സ്
Saturday, September 28, 2024 2:21 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും എം​ ​​പോ​​​ക്സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. യു​​എ​​ഇ​​​യി​​​ൽ​​നി​​​ന്ന് എ​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ 29കാ​​ര​​നാ​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. നാ​​​ലു ദി​​​വ​​​സം മു​​​ന്പാ​​​ണ് യു​​​വാ​​​വ് എ​​​ത്തി​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​​രോ​​​ഗ്യ​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.