‘മി​​​​ന്ന​​​​ൽ വ​​​​രു​​​​ന്നു, വ​​​​ഴി​​​​മാ​​​​റെ​​​​ടാ...’
‘മി​​​​ന്ന​​​​ൽ വ​​​​രു​​​​ന്നു, വ​​​​ഴി​​​​മാ​​​​റെ​​​​ടാ...’
Friday, September 27, 2024 2:07 AM IST
ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ താ​​​​ഴ്ന്ന ശ്രേ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ബ​​​​സു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന ശ്രേ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ബ​​​​സു​​​​ക​​​​ൾ​​​​ക്ക് വ​​​​ഴിമാ​​​​റി കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ​​ഓ​​​​വ​​​​ർ ടേക്കിംഗ്‌ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വ്. മി​​​​ന്ന​​​​ൽ, ആ​​​​ഡം​​​​ബ​​​​ര ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ, ഡീ​​​​ല​​​​ക്സ്, സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഉ​​​​ന്ന​​​​തശ്രേ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ.

സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തും നി​​​​ർ​​​​ദി​​​​ഷ്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന ശ്രേ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ബ​​​​സു​​​​ക​​​​ളി​​​​ൽ കൂ​​​​ടി​​​​യ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് ന​​​​ൽ​​​​കി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ങ്കി​​​​ലും താ​​​​ഴ്ന്ന ശ്രേ​​​​ണി​​​​ ബ​​​​സു​​​​ക​​​​ൾ മി​​​​ന്ന​​​​ൽ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന ശ്രേ​​​​ണി​​​​യി​​​​ൽ പെ​​​​ട്ട ബ​​​​സു​​​​ക​​​​ൾ​​​​ക്ക് സൈ​​​​ഡ് ന​​​​ൽ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും മ​​​​ത്സ​​​​രി​​​​ച്ച് ഓ​​​​വ​​​​ർടേ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​താ​​​​യും പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​യി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


കൂ​​​​ടു​​​​ത​​​​ൽ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് ന​​​​ൽ​​​​കി റ​​​​ണ്ണിം​​​​ഗ് സ​​​​മ​​​​യം കു​​​​റ​​​​ഞ്ഞ ബ​​​​സു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ഷ്ക​​​​ർ​​​​ഷി​​​​ച്ചി​​​​ട്ടു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന ശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള ബ​​​​സു​​​​ക​​​​ൾ​​​​ക്ക് അ​​​​തി​​​​ന്‍റേ​​​​താ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണം. ഉ​​​​യ​​​​ർ​​​​ന്ന ശ്രേ​​​​ണി​​​​യി​​​​ലെ ബ​​​​സു​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​നു​​​​ള്ള സൈ​​​​ഡ് ന​​​​ൽ​​​​ക​​​​ണം.

എ​​​​ല്ലാ ഡ്രൈ​​​​വ​​​​ർ, ക​​​​ണ്ട​​​​ക്ട​​​​ർ വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ ചെ​​​​ലു​​​​ത്തേ​​​​ണ്ട​​​​തും പ​​​​രാ​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ട​​​​വ​​​​രാ​​​​ത്ത​​​​വി​​​​ധം ശ്ര​​​​ദ്ധാ​​​​പൂ​​​​ർ​​​​വം അ​​​​പ​​​​ക​​​​ട​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ഡ്രൈ​​​​വിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​തു​​​​മാ​​​​ണെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.