“സു​പ്രീം​കോ​ട​തി ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം”
“സു​പ്രീം​കോ​ട​തി ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം”
Saturday, September 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ കേ​​​സി​​​ൽ ത​​​ന്നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തിരേ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി ത​​​ള്ളി​​​യ സു​​​പ്രീം​​​കോ​​​ട​​​തി ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. ത​​​നി​​​ക്കെ​​​തിരേയു​​​ള്ള​​​തു വെ​​​റും രാ​​​ഷ്്ട്രീ​​​യ​​​ക്കേ​​​സാ​​​ണെ​​​ന്നു പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​ക്കും ബോ​​​ധ്യ​​​പ്പെ​​​ട്ടു.


വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ കാ​​​ല​​​ങ്ങ​​​ളാ​​​യി സി​​​പി​​​എം ത​​​ന്നെ വേ​​​ട്ട​​​യാ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.