ഡീ​നി​നെ​യും അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​നെ​യും തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് ഗ​വ​ർ​ണ​ർ
ഡീ​നി​നെ​യും അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​നെ​യും  തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് ഗ​വ​ർ​ണ​ർ
Saturday, September 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട ഡീ​​​നി​​​നെ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് വാ​​​ർ​​​ഡ​​​നെ​​​യും തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം മ​​​ര​​​വി​​​പ്പി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ.

സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​രു​​​വ​​​ർ​​​ക്കും വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ചാ​​​ൻ​​​സ​​​ല​​​ർ നി​​​യോ​​​ഗി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ഡീ​​​നി​​​നെ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് വാ​​​ർ​​​ഡ​​​നെ​​​യും തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ മാ​​​നേ​​​ജിം​​​ഗ് കൗ​​​ണ്‍​സി​​​ൽ നീ​​​ക്കം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തേ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.


മു​​​ൻ ഡീ​​​ൻ എം.​​​കെ.​​​നാ​​​രാ​​​യ​​​ണ​​​ൻ, മു​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് വാ​​​ഡ​​​ൻ ഡോ. ​​​കാ​​​ന്ത​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ത്ത് കോ​​​ളേ​​​ജ് ഓ​​​ഫ് എ​​​വി​​​യ​​​ൻ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള മാ​​​നേ​​​ജിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ മി​​​നി​​​റ്റ്സ് മ​​​ര​​​വി​​​പ്പി​​​ച്ചു കൊ​​​ണ്ടാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.