മുഖ്യമന്ത്രി സൂര്യതേജസ്, അൻവറിനു ശോഭ കെടുത്താനാകില്ല: ടി.പി. രാമകൃഷ്ണൻ
മുഖ്യമന്ത്രി സൂര്യതേജസ്, അൻവറിനു ശോഭ കെടുത്താനാകില്ല: ടി.പി. രാമകൃഷ്ണൻ
Friday, September 27, 2024 2:07 AM IST
കോ​​ഴി​​ക്കോ​​ട്: പി.​​വി. അ​​ൻ​​വ​​ർ എം​​എ​​ൽ​​എ പാ​​ർ​​ട്ടി ശ​​ത്രു​​ക്ക​​ൾ​​ക്കുവേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണെ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ. ശ​​ത്രു​​ക്ക​​ളു​​ടെ ക​​രു​​വാ​​ണ് അ​​ൻ​​വ​​ർ. അ​​ദ്ദേഹം നി​​ല​​പാ​​ടു തി​​രു​​ത്ത​​ണം.

ജ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യ സൂ​​ര്യ​​തേ​​ജ​​സാ​​ണു മു​​ഖ്യ​​മ​​ന്ത്രി. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ തേ​​ജ​​സ് കൃ​​ത്രി​​മ​​മാ​​യി നി​​ർ​​മി​​ച്ച​​ത​​ല്ല. മു​​ഖ്യ​​മ​​ന്ത്രി ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു നേ​​ടി​​യി​​ട്ടു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ​​ത്. അ​​ദേ​​ഹ​​ത്തി​​ന്‍റെ ശോ​​ഭ കെ​​ട്ടി​​ട്ടി​​ല്ല.


അ​​ൻ​​വ​​റി​​ന്‍റെ ആ​​രോ​​പ​​ണം​​കൊ​​ണ്ടു ശോ​​ഭ കെ​​ടു​​ത്താ​​നാ​​കില്ല. ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യാ​​ണ് അ​​ൻ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. അ​​ൻ​​വ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. അ​​തു പൂ​​ർ​​ത്തി​​യാ​​കും​​മു​​ന്പ് ആ​​ക്ഷേ​​പം പ​​ര​​സ്യ​​മാ​​യി ഉ​​ന്ന​​യി​​ച്ച​​ത് ശ​​രി​​യാ​​യി​​ല്ലെ​​ന്നും ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ കോ​​ഴി​​ക്കോ​​ട്ട് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.