സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ള്‍​ക്കുമേ​ല്‍ അ​നാ​വ​ശ്യ വ്യ​വ​സ്ഥ​ക​ള്‍: സ​ര്‍​ക്കാ​രി​നെ ക​ക്ഷി ചേ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം
സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ള്‍​ക്കുമേ​ല്‍  അ​നാ​വ​ശ്യ വ്യ​വ​സ്ഥ​ക​ള്‍: സ​ര്‍​ക്കാ​രി​നെ  ക​ക്ഷി ചേ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ള്‍​ക്കുമേ​​​ല്‍ അ​​​നാ​​​വ​​​ശ്യ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ചു​​​മ​​​ത്തു​​​ന്ന​​​തു ചോ​​​ദ്യംചെ​​​യ്യു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നെ ക​​​ക്ഷി ചേ​​​ര്‍​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍​ക്കെ​​​തി​​​രേ വി​​​വി​​​ധ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​ന്ന​​​യി​​​ച്ച് 30 സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ‘ക​​​ണ്‍​സോ​​​ര്‍​ഷ്യം ഓ​​​ഫ് ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജ​​​സ് ഓ​​​ഫ് കേ​​​ര​​​ള’ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​എ. സി​​​യാ​​​ദ് റ​​​ഹ്്മാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.