സി. ​ബാ​ല​ഗോ​പാ​ൽ കെ​എ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
സി. ​ബാ​ല​ഗോ​പാ​ൽ കെ​എ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
Saturday, September 28, 2024 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ഐ​​​ഡി​​​സി​​​യു​​​ടെ പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നാ​​​യി പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​നും മു​​​ൻ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ സി. ​​​ബാ​​​ല​​​ഗോ​​​പാ​​​ലി​​​നെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു.

ലോ​​​ക​​​ത്തെ പ്ര​​​ധാ​​​ന ബ്ല​​​ഡ് ബാ​​​ഗ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ പെ​​​ൻ​​​പോ​​​ളി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ് സി. ​​​ബാ​​​ല​​​ഗോ​​​പാ​​​ൽ.

ഐ​​​ബി​​​എ​​​സ് ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ വി. ​​​കെ. മാ​​​ത്യൂ​​​സ്, വെ​​​സ്റ്റേ​​​ൺ ഇ​​​ന്ത്യ പ്ലൈ​​​വു​​​ഡ്സ് എം​​​ഡി പി.​​​കെ. മാ​​​യ​​​ൻ മു​​​ഹ​​​മ്മ​​​ദ്, സി​​​ന്തൈ​​​റ്റ് എം​​​ഡി അ​​​ജു ജേ​​​ക്ക​​​ബ്, സം​​​സ്ഥാ​​​ന ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. പ്രേം ​​​കു​​​മാ​​​ർ, ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് എം​​​ഡി സി. ​​​ജെ. ജോ​​​ർ​​​ജ്, ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് ദീ​​​പ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​രെ ബോ​​​ർ​​​ഡി​​​ലെ അ​​​നു​​​ദ്യോ​​​ഗ​​​സ്ഥ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.