ലൈ​ഫ് സ​യ​ൻ​സ​സ് പാ​ർ​ക്കു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം സ്ഥാ​പി​ക്കും: മു​ഖ്യ​മ​ന്ത്രി
ലൈ​ഫ് സ​യ​ൻ​സ​സ് പാ​ർ​ക്കു​ക​ൾ  സം​സ്ഥാ​ന​ത്തു​ട​നീ​ളം സ്ഥാ​പി​ക്കും:  മു​ഖ്യ​മ​ന്ത്രി
Saturday, September 28, 2024 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, വ്യ​​​വ​​​സാ​​​യം, ഗ​​​വേ​​​ഷ​​​ണം എ​​​ന്നി​​​വ​​​യെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലും ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് പാ​​​ർ​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന ലൈ​​​ഫ് സ​​​യ​​​ൻ​​​സ് കോ​​​ണ്‍​ക്ലേ​​​വാ​​​യ ബ​​​യോ ക​​​ണ​​​ക്റ്റി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത് എ​​​ഡി​​​ഷ​​​ൻ ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ 25 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ര​​​ട്ടി​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വൈ​​​റ​​​ൽ രോ​​​ഗ​​​ങ്ങ​​​ളെ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് വൈ​​​റോ​​​ള​​​ജി​​​യെ മാ​​​റ്റു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (കെ​​​എ​​​സ്ഐ​​​ഡി​​​സി) അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് പാ​​​ർ​​​ക്ക് (കെ​​​എ​​​ൽ​​​ഐ​​​പി) ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ലൈ​​​ഫ് സ​​​യ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രും ഗ​​​വേ​​​ഷ​​​ക​​​രും വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.