മ​റു​പ​ടി​യി​ല്ലാ​ത്തതിനാ​ൽ മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടി: കെ.​ സു​ധാ​ക​ര​ൻ
മ​റു​പ​ടി​യി​ല്ലാ​ത്തതിനാ​ൽ മു​ഖ്യ​മ​ന്ത്രി  ഒ​ളി​ച്ചോ​ടി: കെ.​ സു​ധാ​ക​ര​ൻ
Saturday, September 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​കു​​​പ്പി​​​നും ഓ​​​ഫീ​​​സി​​​നും എ​​​തിരേ ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ൽ​​​എ പി.​​​വി. അ​​​ൻ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ച ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​ളി​​​ച്ചോ​​​ടി​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ബോ​​​ധ്യ​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ത​​​ന്‍റേ​​​ട​​​മി​​​ല്ല.


പ​​​ക​​​രം, സി​​​പി​​​എ​​​മ്മി​​​നെ​​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​യും കൊ​​​ണ്ട് ത​​​നി​​​ക്കെ​​​തി​​​രാ​​​യ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​മു​​​ന​​​യി​​​ൽനി​​​ന്നു സ്വ​​​യം ത​​​ടി​​​യൂ​​​രാ​​​നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.