അ​ജി​ത്കു​മാ​ർ അ​ധി​ക​കാ​ലം ആ ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കി​ല്ല: ബി​നോ​യ് വി​ശ്വം
അ​ജി​ത്കു​മാ​ർ അ​ധി​ക​കാ​ലം  ആ ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കി​ല്ല: ബി​നോ​യ് വി​ശ്വം
Saturday, September 28, 2024 2:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ അ​​​​ധി​​​​ക​​​​കാ​​​​ലം ആ ​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. പി.​​​​വി. അ​​​​ൻ​​​​വ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ങ്ങ​​​​നെ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.


ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ഇ​​​​ട​​​​യ്ക്കി​​​​ടെ കാ​​​​ണാ​​​​ൻ പോ​​​​കു​​​​ന്ന ഒ​​​​രാ​​​​ൾ​​​​ക്ക് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​ലീ​​​​സി​​​​ലെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഡി​​​​ജി​​​​പി​​​​യാ​​​​യി തു​​​​ട​​​​രാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നു ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.