അ​ൻ​വ​റി​ന് യു​ഡി​എ​ഫ് രാ​ഷ‌്ട്രീ​യാഭ​യം ന​ൽ​കി​ല്ല: ഹ​സ​ൻ
അ​ൻ​വ​റി​ന് യു​ഡി​എ​ഫ്  രാ​ഷ‌്ട്രീ​യാഭ​യം ന​ൽ​കി​ല്ല: ഹ​സ​ൻ
Saturday, September 28, 2024 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി. അ​​​ൻ​​​വ​​​റി​​​ന് യു​​​ഡി​​​എ​​​ഫ് രാ​​​ഷ്‌ട്രീ​​​യാഭ​​​യം ന​​​ൽ​​​കി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ. ഇ​​​പ്പോ​​​ഴും കോ​​​ണ്‍​ഗ്ര​​​സി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് സി​​​പി​​​എ​​​മ്മി​​​നെ ന​​​ന്നാ​​​ക്കാ​​​നാ​​​ണ് അ​​​ൻ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ൻ​​​വ​​​റി​​​നു രാ​​​ഹു​​​ലി​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം ഗാ​​​ന്ധി എ​​​ന്ന​​​ത് ചേ​​​ർ​​​ത്ത​​​തി​​​ലാ​​​യി​​​രു​​​ന്നു വി​​​ഷ​​​മം. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് അ​​​ൻ​​​വ​​​ർ ചെ​​​യ്ത​​​ത്.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൊ​​​ള്ള​​​യ്ക്കു കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യോ കൊ​​​ള്ളമു​​​ത​​​ൽ പ​​​ങ്കി​​​ടു​​​ക​​​യോ ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷമുണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ആ​​​ണ് അ​​​ൻ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സി​​​പി​​​എ​​​മ്മി​​​നുമെ​​​തി​​​രേ തി​​​രി​​​ഞ്ഞ​​​തെ​​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.