മാഗസിൻ ഓഫ് ദി ഇയർ, മിഷൻ മാഗസിനുകൾ വിഭാഗങ്ങളിൽ കെയ്റോസ് ഗ്ലോബൽ പ്രത്യേക ജൂറി പരാമർശം നേടി. അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന കാത്തലിക് മീഡിയ കോൺഫറൻസിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.