അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും
അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും
Tuesday, June 25, 2024 1:23 AM IST
മാ​വേ​ലി​ക്ക​ര: മ​ദ്യ​വ്യാ​പ​ന​ത്തി​നെ​തി​രേ ഒാഗ​സ്റ്റ് 15 മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​റി​യി​ച്ചു.

മ​ല​പ്പു​റം ക​ളക്‌ടറേ​റ്റ് പ​ടി​ക്ക​ൽ മ​ദ്യ​വി​രു​ദ്ധ സ​ത്യ​ഗ​ഹം ഒ​രു കൊ​ല്ലം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ ക​ളക്‌ടറേ​റ്റ് പ​രി​സ​ര​ത്തും സ​മാ​ന​മാ​യ ഒ​ര​നി​ശ്ചി​ത കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കാ​ൻ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി തീ​രു​മാ​നി​ച്ച​ത്.


ജൂ​ലൈ 25ന് ​ആ​ല​പ്പു​ഴ​യി​ൽ ചേ​രു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സ​ത്യ​ഗ്ര​ഹ സ​മി​തി രൂ​പീ​ക​രി​ക്കും. എ​റ​ണാ​കു​ളം പി​ഒ​സി​യി​ൽ ചേ​ർ​ന്ന മു​ന്ന​ണി നേ​തൃ​യോ​ഗം ചെ​യ​ർ​മാ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാപ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.