എ​സ്എ​ഫ്ഐ​യെ പ​രി​ഹ​സി​ച്ച് ശി​വ​ൻ​കു​ട്ടി
എ​സ്എ​ഫ്ഐ​യെ പ​രി​ഹ​സി​ച്ച് ശി​വ​ൻ​കു​ട്ടി
Tuesday, June 25, 2024 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ സീ​​​റ്റ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു​​​ള്ള എ​​​സ്എ​​​ഫ്ഐ സ​​​മ​​​ര​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

സ​​​മ​​​രം ചെ​​​യ്യാ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. കു​​​റെ നാ​​​ളാ​​​യി സ​​​മ​​​രം ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​ര​​​ല്ലേ, സ​​​മ​​​രം ചെ​​​യ്ത് ഉ​​​ഷാ​​​റാ​​​യി വ​​​ര​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. അ​​​വ​​​ർ എ​​​ന്താ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ത് എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.