തൊഴിലാളികള്‍ ഇഷ്‌ടമുള്ള സ്ഥലത്തു പ്രതിഷേധിക്കുന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ല: ഹൈക്കോടതി
തൊഴിലാളികള്‍ ഇഷ്‌ടമുള്ള സ്ഥലത്തു പ്രതിഷേധിക്കുന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ല: ഹൈക്കോടതി
Tuesday, June 25, 2024 1:23 AM IST
കൊ​​ച്ചി: തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഇ​​ഷ്‌​​ട​​മു​​ള്ള സ്ഥ​​ല​​ത്തു പ്ര​​തി​​ഷേ​​ധി​​ക്കു​​ക എ​​ന്ന​​ത് മൗ​​ലി​​കാ​​വ​​കാ​​ശ​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​കി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി.

ആ​​ലു​​വ​​യി​​ല്‍ ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​നെ​​തി​​രേ ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണു ജ​​സ്റ്റീ​​സ് ഡോ.​​ കൗ​​സ​​ര്‍ എ​​ട​​പ്പ​​ഗ​​ത്ത് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

തൊ​​ഴി​​ലി​​ട​​ത്ത് സ​​മാ​​ധാ​​ന​​പൂ​​ര്‍വം പ്ര​​തി​​ഷേ​​ധി​​ക്കു​​ക എ​​ന്ന​​ത് ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു ന​​ല്‍കു​​ന്ന മൗ​​ലി​​കാ​​വ​​ക​​ശ​​മാ​​ണ്. എ​​ന്നാ​​ല്‍ തൊ​​ഴി​​ലു​​ട​​മ​​യ്ക്ക് ത​​ട​​സം ഉ​​ണ്ടാ​​ക്കാ​​തെ​​യാ​​യി​​രി​​ക്ക​​ണം ഇ​​ത്ത​​രം പ്ര​​തി​​ഷേ​​ധം ന​​ട​​ത്തേ​​ണ്ട​​ത്.


ബാ​​ങ്കി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നും മ​​ട​​ങ്ങു​​ന്ന​​തി​​നും ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ​​യും അ​​സോ​​സി​​യേ​​ഷ​​ന്‍ ത​​ട​​യ​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു. ബാ​​ങ്കി​​ന്‍റെ 50 മീ​​റ്റ​​ര്‍ പ​​രി​​ധി​​യി​​ല്‍ പ്ര​​തി​​ഷേ​​ധം പാ​​ടി​​ല്ലെ​​ന്നും നി​​ര്‍ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.