കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ലാ​​​​ന്‍ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി: മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​ൻ
കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ  ലാ​​​​ന്‍ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റി​​​​നെ  ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി: മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​ൻ
Tuesday, June 25, 2024 1:22 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തു​​​​റ​​​​മു​​​​ഖ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലെ കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ലാ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​വാ​​​​സ​​​​വ​​​​ൻ.

തു​​​​റ​​​​മു​​​​ഖ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ പ്രൗ​​​​ഢി​​​​യും പ​​​​ഴ​​​​മ​​​​യും നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു ഹെ​​​​റി​​​​റ്റേ​​​​ജ് ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തു നി​​​​ക്ഷേ​​​​പ​​​​ക​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​നേ​​​​ട്ട​​​​വും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു ടൂ​​​​റി​​​​സം ഹെ​​​​റി​​​​റ്റേ​​​​ജ് മാ​​​​തൃ​​​​ക​​​​യി​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​വു​​​​മോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.