ദേ​വി​കു​ള​ത്ത് പ​ട്ട​യവി​ത​ര​ണം വൈ​കാ​തെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു റ​വ​ന്യു മ​ന്ത്രി
ദേ​വി​കു​ള​ത്ത് പ​ട്ട​യവി​ത​ര​ണം വൈ​കാ​തെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു റ​വ​ന്യു മ​ന്ത്രി
Tuesday, June 25, 2024 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​വി​​​കു​​​ള​​​ത്തെ കെ​​​ഡി​​​എ​​​ച്ച് വി​​​ല്ലേ​​​ജി​​​ൽ ഭൂ​​​മി ഇ​​​ല്ലാ​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഭൂ​​​മി​​​ക്ക് പ​​​ട്ട​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി വൈ​​​കാ​​​തെ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ ​​​രാ​​​ജ​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


ഇ​​​ടു​​​ക്കി​​​യി​​​ലെ മ​​​റ്റു പ​​​ട്ട​​​യപ്ര​​​ശ്ന​​​ങ്ങ​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കും. ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ഭൂ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് മി​​​ഷ​​​ൻ മോ​​​ഡ​​​ലി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചാ​​​യും മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.