ക്രൈ​സ്ത​വ സ്വാ​ശ്ര​യ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം
ക്രൈ​സ്ത​വ സ്വാ​ശ്ര​യ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം
Tuesday, June 25, 2024 1:22 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ബി​​​എ​​​സ്‌​​സി ​ന​​​ഴ്‌​​​സിം​​​ഗ്, എം​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍​സി​​​കെ​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ 35 ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് (എ​​​ന്‍​ആ​​​ര്‍​ഐ സീ​​​റ്റ് ഒ​​​ഴി​​​കെ) അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


2024-25 വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്ക് ഏ​​​ക​​​ജാ​​​ല​​​ക​​രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് www.amcsfnck. com ല്‍ ​​​ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​യ​​​തി ജൂ​​​ലൈ 15. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 0484 2400444, 9048122033, www.amcsfnck.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.