മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു
മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു
Monday, June 24, 2024 4:35 AM IST
മാ​​​ള: വ​​​ഴ​​​ക്കി​​​നെ​​​ത്തുട​​​ർ​​​ന്ന് മ​​​ക​​​ൻ അ​​​മ്മ​​​യെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മാ​​​ള വ​​​ട​​​മ സ്വ​​​ദേ​​​ശി വ​​​ലി​​​യ​​​ക​​​ത്ത് ഷൈ​​​ല​​​ജ(52)​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ ഹാ​​​ദി​​​ലി​​​നെ(29) പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം.

ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വ​​​ഴ​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഹാ​​​ദി​​​ൽ ഷൈ​​​ല​​​ജ​​​യെ ക​​​ഴു​​​ത്തി​​​ൽ വെ​​​ട്ടി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഷൈ​​​ല​​​ജ​​​യെ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ള്‍ മാ​​​ള​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


ഹാ​​​ദി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ഭ​​​ർ​​​ത്താ​​​വ് ഷാ​​​ജ​​​ഹാ​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം മൂ​​​ന്നു​​​കൊ​​​ല്ലം​​​മു​​​മ്പാ​​​ണ് ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ​​​നി​​​ന്നു ഷൈ​​​ല​​​ജ മ​​​ക്ക​​​ളോ​​​ടൊ​​​പ്പം മാ​​​ള വ​​​ട​​​മ​​​യി​​​ല്‍ താ​​​മ​​​സം ആ​​​രം​​​ഭി​​​ച്ച​​​ത്. ഷൈ​​​ല​​​ജ ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍​സി സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ജോ​​​ലി​​​ക്കാ​​​രി​​​യാ​​​ണ്. മ​​​റ്റു മ​​​ക്ക​​​ള്‍: നാ​​​ദി​​​ല്‍, അ​​​സ്‌​​​ലം, ഹ​​​ബീ​​​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.