പാ​ല​ക്കാ​ട് യു​വ​നേ​താ​വ് എ​ത്തു​മെ​ന്നു ഷാ​ഫി
പാ​ല​ക്കാ​ട് യു​വ​നേ​താ​വ് എ​ത്തു​മെ​ന്നു ഷാ​ഫി
Monday, June 24, 2024 4:35 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന. നി​​​യു​​​ക്ത വ​​​ട​​​ക​​​ര എം​​​പി ഷാ​​​ഫി പ​​​റ​​​ന്പി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​ത്.

പാ​​​ല​​​ക്കാ​​​ട്ടെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ശ​​​ബ്ദ​​​മാ​​​കാ​​​ൻ യു​​​വ​​​നേ​​​താ​​​വ് എ​​​ത്തു​​​മെ​​​ന്നു ഷാ​​​ഫി പ​​​റ​​​ഞ്ഞു. വ​​​രാ​​​ൻ പോ​​​കു​​​ന്ന​​​ത് ത​​​ന്നെ​​​ക്കാ​​​ൾ മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഷാ​​​ഫി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ഇ​​​തോ​​​ടെ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ ഷാ​​​ഫി​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം ശ​​​ക്ത​​​മാ​​​യി.


രാ​​​ഹു​​​ൽ മാ​​​ങ്കു​​​ട്ട​​​ത്തി​​​ലി​​​നു പു​​​റ​​​മേ വി.​​​ടി. ബ​​​ൽ​​​റാം, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പേ​​​രു​​​ക​​​ളും കെ​​​പി​​​സി​​​സി​​​ക്കു ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും മു​​​ൻ​​​എം​​​എ​​​ൽ​​​എ എ​​​ന്ന​​​നി​​​ല​​​യി​​​ൽ ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ൽ സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.