ചി​കി​ത്സാ സ​ഹാ​യം ഓ​ൺ​ലൈ​നിൽ; മ​ന്ത്രി കേ​ളു​വി​ന്‍റെ ആ​ദ്യ തീ​രു​മാ​നം
ചി​കി​ത്സാ സ​ഹാ​യം  ഓ​ൺ​ലൈ​നിൽ;  മ​ന്ത്രി കേ​ളു​വി​ന്‍റെ ആ​ദ്യ തീ​രു​മാ​നം
Monday, June 24, 2024 4:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ക്കാ​​​രു​​​ടെ ചി​​​കി​​​ത്സാ സ​​​ഹാ​​​യ വി​​​ത​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി ഒ. ​​​ആ​​​ർ. കേ​​​ളു​​​വി​​​ന്‍റെ ആ​​​ദ്യ തീ​​​രു​​​മാ​​​നം.

മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം വ​​​കു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ചി​​​കി​​​ത്സാ സ​​​ഹാ​​​യ വി​​​ത​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ത് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഒ. ​​​ആ​​​ർ. കേ​​​ളു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.