ഹൈറിച്ച് തട്ടിപ്പുകേസ്: ലീഡര്‍മാര്‍ക്ക് ഇഡി നോട്ടീസ്
ഹൈറിച്ച് തട്ടിപ്പുകേസ്: ലീഡര്‍മാര്‍ക്ക് ഇഡി നോട്ടീസ്
Monday, June 24, 2024 4:35 AM IST
കൊ​​ച്ചി: ഹൈ​​റി​​ച്ച് സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പു​​കേ​​സി​​ല്‍ ഉ​​ട​​മ​​ക​​ള്‍ക്കു പു​​റ​​മേ ലീ​​ഡ​​ര്‍മാ​​ര്‍ക്കും ഇ​​ഡി നോ​​ട്ടീ​​സ് അ​​യ​​ച്ചു. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ല് ലീ​​ഡ​​ര്‍മാ​​ര്‍ക്കാ​​ണ് നോ​​ട്ടീ​​സ് ന​​ല്‍കി​​യി​​ട്ടു​​ള്ള​​ത്. സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പി​​നു പു​​റ​​മേ ബി​​റ്റ് കൊ​​യി​​ന്‍ ത​​ട്ടി​​പ്പി​​ലും ചോ​​ദ്യം ചെ​​യ്യും. ചൊ​​വ്വ, ബു​​ധ​​ന്‍ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ചോ​​ദ്യം ചെ​​യ്യ​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.