ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കും: മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു
ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്  പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കും: മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു
Monday, June 24, 2024 4:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ടി​​​നു ഒ​​​രു മ​​​ന്ത്രി​​​യെ കി​​​ട്ടു​​​മ്പോ​​​ള്‍ അ​​​വി​​​ട ത്തെ ജ​​​ന​​​ങ്ങ​​​ള്‍ വാ​​​നോ​​​ളം പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്‌​​​ക്കൊ​​​ത്ത് ഉ​​​യ​​​രാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഒ.​​​ആ​​​ര്‍. കേ​​​ളു.

മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നി​​​ല​​​വി​​​ല്‍ വ​​​യ​​​നാ​​​ട് ചി​​​ല പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.