ജൂ​ലൈ മൂ​ന്നി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണം: സീ​റോ​മ​ല​ബാ​ർ സ​ഭ അ​ല്മാ​യ ഫോ​റം
Monday, June 24, 2024 4:35 AM IST
കൊ​​ച്ചി: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ഈ​​മാ​​സം 28ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് വൊ​​ക്കേ​​ഷ​​ൻ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ദു​ക്റാ​ന തി​രു​നാ​ൾ ​ദി​​ന​​മാ​​യ ജൂ​​ലൈ മൂ​​ന്നി​​ലേ​​ക്കു മാ​​റ്റി​​വ​​ച്ച​​തി​​ൽ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ അ​​ല്മാ​​യ ഫോ​​റം പ്ര​​തി​​ഷേ​​ധി​​ച്ചു.

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രു​ടെ പു​ണ്യ​ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​നു പ​​രീ​​ക്ഷ ന​​ട​​ത്താ​​നു​​ള്ള തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും മ​​റ്റൊ​​രു ദി​​വ​​സ​​ത്തേ​​ക്ക് മാ​​റ്റി​​വ​​യ്‌​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ അ​​ല്മാ​​യ ഫോ​​റം സെ​​ക്ര​​ട്ട​​റി ടോ​​ണി ചി​​റ്റി​​ല​​പ്പി​​ള്ളി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.