താഴേക്ക് വരുന്നതിനിടെ കാല്‍വഴുതി വിടവിലൂടെ താഴേക്കു വീഴുകയായിരുന്നുവെന്ന് കരുതുന്നു. ശബ്ദം കേട്ട് ഓടിയെത്തി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: ആദിലാ ഫാത്തിമ, അഥീന ഫാത്തിമ.