വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​രു​തെ​ന്ന് എ​ൻ​സി​പി
വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​രു​തെ​ന്ന് എ​ൻ​സി​പി
Sunday, June 23, 2024 1:16 AM IST
കൊ​​​​ച്ചി: ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന വ​​​​യ​​​​നാ​​​​ട്ടി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ നി​​​​ർ​​​​ത്താ​​​​തെ യു​​​​ഡി​​​​എ​​​​ഫി​​​​ന് പി​​​​ന്തു​​​​ണ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി (മു​​​​ഹ​​​​മ്മ​​​​ദ്‌ കു​​​​ട്ടി വി​​​​ഭാ​​​​ഗം) രാ​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രേ മു​​​​ന്ന​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ര​​​​ണ്ടു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​മാ​​​​കും ന​​​​ൽ​​​​കു​​​​ക​​​​യെ​​​​ന്ന​​​​ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ചി​​​​ന്തി​​​​ക്ക​​​​ണം.


ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ക​​​​ലൂ​​​​രി​​​​ൽ ന​​​​ട​​​​​ന്ന നേ​​​​തൃ​​​​ക്യാ​​​​മ്പി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ എ​​​​ൻ.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ്‌ കു​​​​ട്ടി​​​​യാ​​​​ണു രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം എ​​​​ന്‍​സി​​​​പി ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ​​​​ക്താ​​​​വു​​​​മാ​​​​യ ബ്രി​​​​ജ്മോ​​​​ഹ​​​​ന്‍ ശ്രീ​​​​വാ​​​​സ്ത​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.