സി​പി​എം ക​ണ്ണൂ​ർ ലോ​ബി ത​ക​ർ​ന്നു: ചെ​റി​യാ​ൻ ഫി​ലി​പ്പ്
സി​പി​എം ക​ണ്ണൂ​ർ ലോ​ബി ത​ക​ർ​ന്നു: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Sunday, June 23, 2024 1:16 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ഉ​​​​റ്റ​​​​വ​​​​രാ​​​​യ ജ​​​​യ​​​​രാ​​​​ജ​​​​ന്മാ​​​​ർ മൂ​​​​ന്നു ത​​​​ട്ടി​​​​ലാ​​​​യ​​​​തോ​​​​ടെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും സി​​​​പി​​​​എ​​​​മ്മി​​​​ലെ ശാ​​​​ക്തി​​​​ക ചേ​​​​രി​​​​യാ​​​​യ ക​​​​ണ്ണൂ​​​​ർ ലോ​​​​ബി യ​​​​ദു​​​​കു​​​​ലം പോ​​​​ലെ ത​​​​മ്മി​​​​ല​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ്.

പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ത്വം, ചു​​​​വ​​​​പ്പു​​​​സേ​​​​ന എ​​​​ന്നി​​​​വ​​​​യി​​​​ൽ എ​​​​ന്നും ഒ​​​​ന്നാ​​​​മ​​​​താ​​​​യ ക​​​​ണ്ണൂ​​​​രി​​​​ലാ​​​​ണ് ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യ​​​​ത്. ബം​​​​ഗാ​​​​ളി​​​​ൽ ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ൽ നി​​​​ന്നാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ മ​​​​ര​​​​ണ​​​​മ​​​​ണി മു​​​​ഴ​​​​ങ്ങി​​​​യ​​​​തെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ണ്ണൂ​​​​രി​​​​ലാ​​​​ണ് അ​​​​ന്ത്യ​​​​കൂ​​​​ദാ​​​​ശ ന​​​​ട​​​​ന്ന​​​​തെ​​​​ന്നു ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.