ടി.​പി. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കോ​ൺ​ഗ്ര​സു​കാ​രെ ര​മ തി​രി​ച്ച​റി​യ​ണം: കെ.​ സു​രേ​ന്ദ്ര​ന്‍
ടി.​പി. കേ​സ്  അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കോ​ൺ​ഗ്ര​സു​കാ​രെ  ര​മ തി​രി​ച്ച​റി​യ​ണം:  കെ.​ സു​രേ​ന്ദ്ര​ന്‍
Sunday, June 23, 2024 1:16 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: യു​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രെ കെ.​​​​കെ. ര​​​​മ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍.

ടി.​​​​പി. വ​​​​ധ​​​​ക്കേ​​​​സ് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ സി​​​​പി​​​​എ​​​​മ്മി​​​​നെ സ​​​​ഹാ​​​​യി​​​​ച്ച യു​​​​ഡി​​​​എ​​​​ഫ് ഇ​​​​പ്പോ​​​​ൾ മു​​​​ത​​​​ല​​​​ക്ക​​​​ണ്ണീ​​​​ർ ഒ​​​​ഴു​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്കം മ​​​​നു​​​​ഷ്യ​​​​ത്വ വി​​​​രു​​​​ദ്ധ​​​​മാ​​​​ണെന്നും സു​​​​രേ​​​​ന്ദ്ര​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രോ​​​​ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.