ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണമെന്ന് മോൻസ് ജോസഫ്
ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണമെന്ന്  മോൻസ് ജോസഫ്
Sunday, June 23, 2024 1:15 AM IST
കോ​​​ട്ട​​​യം: വി​​​ശു​​​ദ്ധ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന ജൂ​​​ലൈ മൂ​​​ന്നി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ വി​​​ദ്യാ​​​ഭ്യാ​​​സസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ചീ​​​ഫ് വി​​​പ്പ് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചു.


എ​​​ല്ലാ ക്രൈ​​​സ്ത​​​വ​​​സ​​​ഭാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ജൂ​​​ലൈ മൂ​​​ന്ന് വി​​​ശു​​​ദ്ധ തി​​​രു​​​ക്ക​​​ർമ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ്രാ​​​ർ​​​ഥ​​​നാ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മു​​​ൻ​​​കാ​​​ല കീഴ്‌വഴക്ക​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചും ജൂ​​​ലൈ മൂ​​​ന്നി​​​ന് നി​​​യ​​​മ​​​സ​​​ഭ ചേ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.