മു​ഖം​മൂ​ടി ആ​ക്ര​മ​ണം: മൂ​ന്നു​പേ​ർ​കൂ​ടി പി​ടി​യി​ൽ
മു​ഖം​മൂ​ടി ആ​ക്ര​മ​ണം:  മൂ​ന്നു​പേ​ർ​കൂ​ടി  പി​ടി​യി​ൽ
Saturday, June 22, 2024 3:25 AM IST
പാ​​​ല​​​ക്കാ​​​ട്: സേ​​​ലം–​​​കൊ​​​ച്ചി ദേ​​​ശീ​​​യ​​​പാ​​​ത കോ​​​യ​​​ന്പ​​​ത്തൂ​​​ർ മ​​​ധു​​​ക്ക​​​ര​​​യി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു ​പേ​​​ർ​​കൂ​​​ടി പി​​​ടി​​​യി​​​ൽ. ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘ​​​ത്തി​​​ലെ ജി​​​നു, ന​​​ന്ദു, ജി​​​ജീ​​​ഷ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ക​​​സ​​​ബ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


പ്ര​​​തി​​​ക​​​ളെ മ​​​ധു​​​ക്ക​​​ര പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. ഇ​​​തോ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ എ​​​ട്ടാ​​​യി. അ​​​ക്ര​​​മി​​​സം​​​ഘ​​​ത്തി​​​ൽ 11 പേ​​​രു​​​ണ്ടെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. മൂ​​​ന്നു​ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി​​​സം​​​ഘം വ്യാ​​​ജ ന​​​മ്പ​​​ർ പ്ലേ​​​റ്റു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.