ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ 5300 കോ​ടി​യു​ടെ പ​ദ്ധ​തി
ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ  5300 കോ​ടി​യു​ടെ പ​ദ്ധ​തി
Saturday, June 22, 2024 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ട​​​ലാ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ 10 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ 5300 കോ​​​ടി രൂ​​​പ​​​യു​​​ടെ ടെ​​​ട്രോ​​​പോ​​​ഡ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ക​​​ട​​​ലാ​​​ക്ര​​​മ​​​ണ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം പ​​​ഠി​​​ക്കാ​​​ൻ ചെ​​​ന്നൈ​​​യി​​​ലെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ത്തെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. എ​​​ഡി​​​ബി, കി​​​ഫ്ബി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​ത്ര​​​മേ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യൂ.


കൊ​​​ല്ലം ആ​​​ല​​​പ്പാ​​​ട്ടെ ക​​​ട​​​ലാ​​​ക്ര​​​മ​​​ണം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​യി 175 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന് സി.​​​ആ​​​ർ. മ​​​ഹേ​​​ഷി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. 10 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ ചെ​​​ല്ലാ​​​ന​​​ത്തു മാ​​​ത്ര​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങാ​​​നാ​​​യ​​​ത്.

കു​​​ഴി​​​ത്തു​​​റ, ചെ​​​റി​​​യ​​​ഴീ​​​ക്ക​​​ൽ, ശം​​​ഖുമു​​​ഖം, കൊ​​​ല്ലം​​​കോ​​​ട്, ഒ​​​റ്റ​​​മ​​​ശേ​​​രി, ക​​​യ്പ​​​മം​​​ഗ​​​ലം, പൊ​​​ന്നാ​​​നി, ത​​​ല​​​ശേ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റ് ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.